സ്വര്‍ണ്ണവില ഒരു മാസത്തെ ഉയര്‍ന്ന നിരക്കില്‍

Published : Aug 31, 2018, 11:17 AM ISTUpdated : Sep 10, 2018, 05:15 AM IST
സ്വര്‍ണ്ണവില ഒരു മാസത്തെ ഉയര്‍ന്ന നിരക്കില്‍

Synopsis

ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ഇന്നലെ വര്‍ദ്ധിച്ചിരുന്നു. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില ഉയരുന്നു. ഒരു  മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും  വര്‍ദ്ധിച്ചിരുന്നു. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 

ഇന്നത്തെ വില
ഒരു ഗ്രാം         : 2815
ഒരു പവന്‍    : 22,600

PREV
click me!

Recommended Stories

'ഇന്ത്യയിൽ സ്റ്റാർലിങ്ക് നിരക്ക് കുറയ്ക്കേണ്ടിവരും'; ജിയോയെ നേരിടാൻ മസ്‍ക്, ഇന്റർനെറ്റ് വിപണിയിൽ മത്സരം കടുക്കും
എഐയുടെ വളർച്ചയ്ക്ക് ഇനി തടസം ചിപ്പ് ക്ഷാമമല്ല, പണച്ചെലവ്; മുന്നറിയിപ്പുമായി ഇൻ്റൽ, ബ്രോഡ്കോം മേധാവികൾ