സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്

Web Desk |  
Published : May 31, 2018, 02:17 PM ISTUpdated : Jun 29, 2018, 04:07 PM IST
സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്

Synopsis

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. പവന് 23,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലെത്തി. 
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'അന്നനാള കാന്‍സര്‍ ബാധിച്ചത് പുകവലി കാരണമാണോ എന്നതിന് കൃത്യമായ തെളിവില്ല'; ഉപഭോക്തൃ കോടതിയുടെ നിർണായക വിധി, ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി
ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചോ? ഈ ഒരു നികുതി നിയമം അറിയില്ലെങ്കിൽ പണി കിട്ടും