സംസ്ഥാനത്തെ സ്വര്‍ണ്ണവില ഉയര്‍ന്നു

Published : Dec 18, 2018, 12:37 PM ISTUpdated : Dec 18, 2018, 12:48 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവില ഉയര്‍ന്നു

Synopsis

ഗ്രാമിന് 2,915 രൂപയും പവന് 23,320 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,925 രൂപയും പവന് 23,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.     

ഗ്രാമിന് 2,915 രൂപയും പവന് 23,320 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണ വില കൂടി. 1239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.

PREV
click me!

Recommended Stories

ജെൻ- സികളോ മുതി‍‌ർന്നവരോ? ആളുകളെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്ന കാര്യത്തിലും ഫൈറ്റ് ടൈറ്റ് ആണെന്ന് റിപ്പോ‍‌ർട്ട്!
കാര്‍ വെള്ളത്തില്‍ മുങ്ങിയോ? ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക