സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി

Published : Oct 22, 2018, 11:47 AM IST
സംസ്ഥാനത്ത് സ്വര്‍ണ്ണ വില കൂടി

Synopsis

ഒക്ടോബര്‍ 16 ന് രേഖപ്പെടുത്തിയ ഗ്രാമിന് 2,960 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.  

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,600 രൂപയും.

ഇന്ന് ഗ്രാമിന്‍റെ മുകളില്‍ 10 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമിന് 2,940 രൂപയായിരുന്നു നിരക്ക്. ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു. ഒക്ടോബര്‍ 16 ന് രേഖപ്പെടുത്തിയ ഗ്രാമിന് 2,960 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.   
 

PREV
click me!

Recommended Stories

സുന്ദർ പിച്ചൈയെ മറികടന്ന് ആന്ത്രോപിക് സിഇഒ! ഡാരിയോ അമോഡെയിയുടെ പ്രതിഫലം ഞെട്ടിക്കും
റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്, ഭവന-വാഹന വായ്പയെടുത്തവർക്ക് പലിശ ഭാരം കൂടും