സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Published : Oct 23, 2018, 12:20 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Synopsis

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,600 രൂപയും.

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു. ഒക്ടോബര്‍ 16 ന് രേഖപ്പെടുത്തിയ ഗ്രാമിന് 2,960 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍, അതിന് ശേഷം സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. 

രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1223 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. 

PREV
click me!

Recommended Stories

'ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും
മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍