സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഇടിഞ്ഞു

Published : Oct 31, 2018, 12:02 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഇടിഞ്ഞു

Synopsis

ഒക്ടോബര്‍ 29 ന് ഗ്രാമിന് 2,970 രൂപയായിരുന്ന സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,600 രൂപയും.

ഒക്ടോബര്‍ ഒന്നിന് 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഒക്ടോബര്‍ 29 ന് ഗ്രാമിന് 2,970 രൂപയായിരുന്ന സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

PREV
click me!

Recommended Stories

'ഇന്ത്യയിൽ സ്റ്റാർലിങ്ക് നിരക്ക് കുറയ്ക്കേണ്ടിവരും'; ജിയോയെ നേരിടാൻ മസ്‍ക്, ഇന്റർനെറ്റ് വിപണിയിൽ മത്സരം കടുക്കും
എഐയുടെ വളർച്ചയ്ക്ക് ഇനി തടസം ചിപ്പ് ക്ഷാമമല്ല, പണച്ചെലവ്; മുന്നറിയിപ്പുമായി ഇൻ്റൽ, ബ്രോഡ്കോം മേധാവികൾ