സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Published : Oct 09, 2018, 12:55 PM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Synopsis

ഒക്ടോബര്‍ ഒന്നിന് ഗ്രാമിന് 2,845 രൂപയായിരുന്ന സ്വര്‍ണ്ണവില പിന്നീട് 65 രൂപ വര്‍ദ്ധിച്ച് ഒരു ഘട്ടത്തില്‍ 2,910 എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,900 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 23,200 രൂപയും. 

ഒക്ടോബര്‍ ഒന്നിന് ഗ്രാമിന് 2,845 രൂപയായിരുന്ന സ്വര്‍ണ്ണവില പിന്നീട് 65 രൂപ വര്‍ദ്ധിച്ച് ഒരു ഘട്ടത്തില്‍ 2,910 എന്ന നിലയിലേക്ക് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഒക്ടോബര്‍ എട്ടോടെ സ്വര്‍ണ്ണത്തിന്‍റെ മൂല്യം 10 രൂപ കുറഞ്ഞ് 2,900 ലേക്കെത്തുയായിരുന്നു.  

PREV
click me!

Recommended Stories

അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം
ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം