സ്വര്‍ണ്ണവില അഞ്ച് മാസത്തെ കുറഞ്ഞ നിരക്കില്‍

Web Desk |  
Published : Jul 15, 2018, 04:50 PM ISTUpdated : Oct 04, 2018, 02:49 PM IST
സ്വര്‍ണ്ണവില അഞ്ച് മാസത്തെ കുറഞ്ഞ നിരക്കില്‍

Synopsis

ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവിപണിയില്‍ കാര്യമായ വിലക്കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. കഴിഞ്ഞ അഞ്ച് മാസത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2800 രൂപയും പവന് 22400 രൂപയുമാണ് ഇന്നത്തെ വില. 

ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഈ മാസം 10ന് 22,800 രൂപയായിരുന്നു ഒരു പവന്റെ വിലയെങ്കില്‍ നാല് ദിവസം കൊണ്ട് 400 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 11നാണ് ഏറ്റവുമൊടുവില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടന്നത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

അരിച്ചുപെറുക്കിയിട്ടും രക്ഷയില്ല, ട്രക്കിൻ്റെ പൊടിപോലുമില്ല കണ്ടെത്താൻ! ലണ്ടനിൽ നിന്ന് പോളണ്ടിലേക്ക് കിറ്റ്കാറ്റ് കൊണ്ടുപോയ ട്രക്ക് കാണാതായി
സ്വപ്രയത്നം കൊണ്ട് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അതികായൻ; റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്‌പത് സിംഘാനിയ അന്തരിച്ചു