ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം

Published : Nov 30, 2016, 04:16 AM ISTUpdated : Oct 05, 2018, 02:06 AM IST
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം

Synopsis

മാസങ്ങളായി നിര്‍ജ്ജീവമായിരുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നോട്ട് പിന്‍വലിക്കലിന് പിന്നാലെ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയിരുന്നു. പാന്‍ കാര്‍ഡുകളില്ലാത്തവര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലും 50,000 രൂപയില്‍ താഴെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 49,000 രൂപ വരെ ഇത്തരം അക്കൗണ്ടുകളില്‍ പല തവണയായി നിക്ഷേപിച്ച ശേഷം ഒരോ ആഴ്ചയും 24,000 രൂപ വീതം പിന്‍വലിക്കുന്നതായാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ഒരു ലക്ഷത്തിലധികം രൂപ ഒരു മാസത്തില്‍ പിന്‍വലിക്കാനാവും. ഇത്തരത്തില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

75 കഴിഞ്ഞവര്‍ക്ക് ഇനി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടേ? പുതിയ നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ!
വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!