ജിഎസ്‌ടി ബില്ലില്‍ സമവായം; സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായി

By Asianet newsFirst Published Jul 26, 2016, 2:02 PM IST
Highlights

ദില്ലി: ചരക്കു സേവന നികുതി ബില്ലില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായി. നികുതി നിരക്ക്, നഷ്ട പരിഹാരം എന്നീ വിഷയങ്ങളിലാണു ധാരണയായിരിക്കുന്നത്. ജിഎസ്‌ടി ബില്‍ സംബന്ധിച്ച ഉന്നതാധികാര സമിതി യോഗത്തിലാണു ധാരണ ഉരുത്തിരിഞ്ഞത്.

സാധാരണക്കാരെ ബാധിക്കുന്ന നികുതി പത്തു ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് യോഗം തീരുമാനിച്ചു. 
 

click me!