പുതിയ 500 രൂപയുടെയും 2000 രൂപയുടെയും രൂപരേഖ

Published : Nov 08, 2016, 03:50 PM ISTUpdated : Oct 05, 2018, 03:00 AM IST
പുതിയ 500 രൂപയുടെയും 2000 രൂപയുടെയും രൂപരേഖ

Synopsis

ദില്ലി: റിസർവ് ബാങ്ക് പുറത്തിറക്കുന്ന 500 രൂപയുടെ നോട്ടിൽനിന്നും മഹാത്മാ ഗാന്ധിയുടെ ദണ്ഡിയാത്ര പുറത്താകും. നോട്ടിന്‍റെ പിൻവശത്ത് രേഖപ്പെടുത്തിയിരിക്കുന്ന ദണ്ഡിയാത്രയുടെ ചിത്രമില്ലാതെയാകും പുതിയ 500 രൂപ നോട്ട് പുറത്തിറങ്ങുക. ദണ്ഡിയാത്രക്കു പകരം ചെങ്കോട്ടയുടെ ചിത്രമാകും പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്യപ്പെടുക. 

പുതിയ 2000 രൂപ നോട്ടിൽ മംഗൾയാന്‍റെ ചിത്രവും രേഖപ്പെടുത്തും. നോട്ടിന്‍റെ പിൻവശത്തായാണ് മംഗൾയാൻ പ്രത്യക്ഷപ്പെടുക. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ തീരുമാനം ഉണ്ടായിരിക്കുന്നത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: സ്വർണത്തിൻ്റെ കാര്യത്തിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു; സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നു
സ്വർണവും ഇന്ധന വിലയും കൂടുക മാത്രമല്ല; ഇറാൻ എരിയുമ്പോൾ ഇന്ത്യക്കും പൊളളും! ബസുമതി അരി, തേയില കയറ്റുമതി പ്രതിസന്ധിയില്‍