പെട്രോൾ, ഡീസൽ വില കൂടി

By Web DeskFirst Published May 31, 2016, 5:54 PM IST
Highlights

ദില്ലി: പെട്രോൾ, ഡീസൽ  വില  കൂടി. പെട്രോളിന് 2.58 രൂപയും. ഡീസലിന് 2. 26 രൂപയുമാണ്  കൂടിയത്. അന്താരാഷ്ട്ര  വിപണയിൽ  അസംസ്കൃത എണ്ണയുടെ വില കൂടിയ സാഹചര്യത്തിലാണ് നടപടി. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.

click me!