പുകയില ഉല്‍പ്പന്നം പോലെ ടെലികോം മേഖലയിൽ ഉയര്‍ന്ന നികുതിയെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനിൽ മിത്തൽ

Published : Oct 26, 2018, 09:10 AM IST
പുകയില ഉല്‍പ്പന്നം പോലെ ടെലികോം മേഖലയിൽ ഉയര്‍ന്ന നികുതിയെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനിൽ മിത്തൽ

Synopsis

2018 ലെ ഇന്ത്യന് മൊബൈല് കോണ്ഗ്രസിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മിത്തല്‍.

ദില്ലി: പുകയില ഉത്പാദനത്തിന് ചുമത്തുന്നതിന് സമാനമായി ടെലികോം മേഖലയിൽ വൻതോതിൽ നികുതി ചുമത്തുന്നതായി ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ.

2018 ലെ ഇന്ത്യന് മൊബൈല് കോണ്ഗ്രസിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മിത്തല്‍. കഴിഞ്ഞ ടെലികോം നയത്തിലെ പോലെ പുതിയ നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി (എന്‍ഡിസിപി) റവന്യൂ കൂടുതല്‍ പിരിക്കുകയെന്നതിന് ലക്ഷ്യം വെക്കുന്നതായി വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.

"പുകയില ഉത്പന്നങ്ങൾ പോലെ" നികുതി ചുമത്തുന്ന നടപടിക്ക് ആദ്യം പരിഹരം കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്