ജ്വല്ലറികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചു

Published : Dec 08, 2016, 12:48 PM ISTUpdated : Oct 05, 2018, 12:29 AM IST
ജ്വല്ലറികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 90 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചു

Synopsis

ചെന്നൈയില്‍ ഇന്ന് നടത്തിയ റെയ്ഡുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 90 കോടി രൂപയാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇതില്‍ 80 കോടിയും പിന്‍വലിച്ച നോട്ടുകളും ബാക്കി 10 കോടി 2000 രൂപാ നോട്ടുകളുമായിരുന്നു. നോട്ടുകള്‍ വിന്‍വലിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും പഴയ നോട്ടുകള്‍ സ്വീകരിച്ച് ചില ജ്വല്ലറികള്‍ സ്വര്‍ണം നല്‍കുന്നുണ്ടെന്ന വിവരം ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ എട്ട് ജ്വല്ലറികളില്‍ നിന്നുമാത്രം 100 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു. 30 കോടി രൂപ ഇതിന് വിലമതിക്കുന്നതാണ്. നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് 70 കിലോഗ്രാം സ്വര്‍ണവും നികുതി ഉദ്ദ്യോഗസ്ഥര്‍ പിടിച്ചു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇതുവരെ ചേർന്നത് 9 കോടിയിലധികം പേർ! മാസം 210 രൂപ മുതല്‍ നിക്ഷേപിക്കാം, 5000 പെന്‍ഷന്‍ ഉറപ്പ്; വന്‍ ജനപ്രീതി നേടി അടല്‍ പെന്‍ഷന്‍ യോജന
1991-ലെ 'രഹസ്യനീക്കം'; നിത്യവൃത്തിക്ക് സ്വര്‍ണ്ണം പണയം വെച്ച ഇന്ത്യ, ഇന്ന് 700 ബില്യണ്‍ ഡോളറിന്റെ കരുത്ത്