
* ഗൂഗില്‍ ബിസിജി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ കുറച്ചു കാലമായി കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇന്ത്യയില്‍ കുറഞ്ഞു തുടങ്ങി.
* 2025 ഓടെ ഇത് 40 ശതമാനമായി കുറയും
* സ്മാര്‍ട്ട് ഫോണുകളുടെ വര്‍ദ്ധിച്ചു വരുന്ന ഉപയോഗം
* 2020 ഓടെ രാജ്യത്തെ സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 520 മില്ല്യണാകും
* ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ രണ്ടിരിട്ടി, അതായത് 650 മില്ല്യണാകും
* പേഴ്സണല്‍ ഇന്‍റെര്‍നെറ്റ് ബാങ്കിങ്ങിന്‍റെ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയത
* മണി വാലറ്റ് കമ്പനികളുടെ വളര്‍ച്ച
* സ്വൈപ്പിംഗ് മെഷീനുകളും മറ്റും സ്വീകരിക്കുന്ന ന്യൂജന്‍ ഡിജിറ്റല്‍ പെട്ടിക്കടകള്‍ പൊട്ടിമുളയ്ക്കും (മോം ആന്‍റ് പോപ്പ് സ്റ്റോര്‍)
* ഡിജിറ്റല്‍ സേവനങ്ങള്‍ ജനങ്ങളെ തേടിച്ചെല്ലും
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.