ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം

Published : Jan 08, 2019, 12:55 PM IST
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം

Synopsis

ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എംആന്റ്എം, പവര്‍ഗ്രിഡ്, അള്‍ട്രടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.  

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 120 പോയിന്‍റ് ഉയര്‍ന്ന് 35,968 ല്‍ വ്യാപാരം പുരോഗമിക്കുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 25 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപരം മുന്നേറുന്നത്. 

മിക്കവാറും വിഭാഗങ്ങളിലെ ഓഹരികളും ഇന്ന് നഷ്ടത്തിലാണ്. ബിഎസ്സിയില്‍ 259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 120 ഓഹരികള്‍ നഷ്ടത്തിലും.

ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എംആന്റ്എം, പവര്‍ഗ്രിഡ്, അള്‍ട്രടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍