സഞ്ജീവ് പുരി ഐടിസിയുടെ നേതൃനിരയിലേക്ക്

Published : Jul 26, 2016, 06:00 PM ISTUpdated : Oct 05, 2018, 01:33 AM IST
സഞ്ജീവ് പുരി ഐടിസിയുടെ നേതൃനിരയിലേക്ക്

Synopsis

കൊല്‍ക്കത്ത: ഉപഭോക്തൃ ഉത്പന്ന നിര്‍മാണ മേഖലയിലെ പ്രമുഖരായ ഐടിസിയുടെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി സഞ്ജീവ് പുരി നിയമിതനായി.

ഐടിസി ചെയര്‍മാന്‍ വൈ.സി. ദേവേശ്വറിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതിന്റെ ഭാഗമായാണു പുതിയ സിഒഒയുടെ നിയമനം. വരുന്ന ഫെബ്രുവരിയിലാണ് ദേവേശ്വര്‍ വിരമിക്കുന്നത്. 

രണ്ടു ദശാബ്ദത്തോളം ഐടിസിയുടെ മേധാവിയായി സേവനംചെയ്തശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തള്ളുന്നത് ശരിയാണോ? നിർണായക ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ