കേരള സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടപ്പത്രം ഇറക്കുന്നു; ലേലം നാളെ

Published : Dec 17, 2018, 10:35 AM IST
കേരള സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടപ്പത്രം ഇറക്കുന്നു; ലേലം നാളെ

Synopsis

1000 കോടിയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണര്‍ഥം കേരള സര്‍ക്കാര്‍ കടപ്പത്രം ഇറക്കുന്നു. 1000 കോടിയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. 

നാളെ റിസര്‍വ് ബാങ്കിന്‍റെ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സിസ്റ്റത്തിലൂടെ കടപ്പത്രത്തിന്‍റെ ലേലം നടക്കും. ലേലം സംബന്ധിച്ച വിശദമായ വിജ്ഞാപനവും ഉത്തരവും www.kerala.gov.in ല്‍ ലഭ്യമാണ്. 14.12.2018 ലാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. നമ്പര്‍: എസ്.എസ്. 1/447/2018 ഫിന്‍. 
 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?