കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും

Published : Feb 23, 2019, 02:54 PM IST
കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും

Synopsis

പൊതുവിപണിയില്‍ നിന്നാണ് ഈ കടമെടുക്കല്‍. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ നിന്നാണ് ഈ നടപടി. 

തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമായ മാര്‍ച്ചിലെ ചെലവുകളെ മുന്‍നിര്‍ത്തി കേരളം ആയിരം രൂപ കൂടി കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്നാണ് ഈ കടമെടുക്കല്‍. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ നിന്നാണ് ഈ നടപടി. 

ഇതിനായുളള ലേലം 26 ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്ക് ഓഫീസില്‍ നടക്കും. മുന്‍പ് അവസാനപാദത്തില്‍ കടമെടുക്കാനുളള പരിധിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 2,000 കോടി രൂപ വെട്ടിക്കുറച്ചിരുന്നു. അത് ഇനിയും പുന:സ്ഥാപിച്ചിട്ടില്ല.

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?