ബജറ്റിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം...

By Web DeskFirst Published Mar 3, 2017, 8:31 AM IST
Highlights

2017-18 സാമ്പത്തിക വര്‍ഷത്തെ കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ്  ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റും രണ്ടാമത്തെ ബജറ്റുമാണ് തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത്. നിരവധി ജനക്ഷേമപദ്ധതികള്‍ ഉള്‍പ്പെടുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 

ബജറ്റിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം...

 

 

click me!