ആദായ നികുതി റിട്ടേണ്‍; സമയപരിധി നീട്ടി

Published : Jul 26, 2018, 07:16 PM IST
ആദായ നികുതി റിട്ടേണ്‍; സമയപരിധി നീട്ടി

Synopsis

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മുതല്‍ റിട്ടേണ്‍ വൈകുന്നതിന് പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

ദില്ലി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി. അടുത്തമാസം 31 വരെയാണ് നീട്ടിയത്. ഈ മാസം 31 വരെയായിരുന്നു റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മുതല്‍ റിട്ടേണ്‍ വൈകുന്നതിന് പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 
 

PREV
click me!

Recommended Stories

'അങ്ങനെ തോന്നിയതുപോലെ കൂട്ടണ്ട; വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണം'; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദേശം
ഇന്ത്യയിൽ പുതിയ ചുവടുവെപ്പുമായി ലോജിടെക്; ഉൽപ്പാദനം ആരംഭിച്ചു, അസംബ്ലിങ് യൂണിറ്റ് ഹരിയാനയിൽ