ഇന്ത്യ പെസ്റ്റിസൈഡ്സ് ഐപിഒ: പ്രൈസ് ബാന്‍ഡ് 290 രൂപ മുതൽ 296 രൂപ വരെ

Published : Jun 22, 2021, 06:30 PM ISTUpdated : Jun 22, 2021, 06:37 PM IST
ഇന്ത്യ പെസ്റ്റിസൈഡ്സ് ഐപിഒ: പ്രൈസ് ബാന്‍ഡ് 290 രൂപ മുതൽ 296 രൂപ വരെ

Synopsis

ആകെ 800 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ഐപിഒയില്‍ കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

മുംബൈ: ഇന്ത്യാ പെസ്റ്റിസൈഡ്സ് ഐപിഒ ജൂണ്‍ 23 മുതല്‍ 25 വരെ നടക്കും. 290 രൂപ മുതല്‍ 296 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡില്‍ ലഭ്യമാകും.  ആകെ 800 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ഐപിഒയില്‍ കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഐപിഒയില്‍ അപേക്ഷിക്കാന്‍ അപ്സ്റ്റോക്ക് പോലുള്ള ബ്രോക്കിങ് സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലളിതമായ രീതിയില്‍ ഐപിഒ നിക്ഷേപം സാധ്യമാണ്. നിര്‍ദ്ദിഷ്ട വില നിലവാരത്തില്‍ മൂന്നു ബിഡുകള്‍ വരെ കൂട്ടിച്ചേര്‍ക്കാൻ സാധിക്കും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി നടത്തിയ നീക്കം ഗുണം ചെയ്‌തത് ഇന്ത്യൻ ഓഹരി വിപണിയിൽ; സൂചികകളുടെ കുതിപ്പിൽ നിക്ഷേപകർക്ക് വൻ നേട്ടം
ഓണമിങ്ങെത്തി, ഉത്സവ സീസണിൽ ഇരുട്ടടിയായി വസ്ത്രവില; അടിവസ്ത്രങ്ങൾക്കും ടി ഷർട്ടുകൾക്കും 5% വില കൂടും