ആദ്യ ദിനം മിന്നും നേട്ടം സ്വന്തമാക്കി മിസിസ് ബാക്ടേഴ്സ് ഐപിഒ

Published : Dec 16, 2020, 11:52 AM ISTUpdated : Dec 16, 2020, 11:53 AM IST
ആദ്യ ദിനം മിന്നും നേട്ടം സ്വന്തമാക്കി മിസിസ് ബാക്ടേഴ്സ് ഐപിഒ

Synopsis

540.54 കോടി രൂപ സമാഹരിക്കുക ലക്ഷ്യമാട്ടാണ് കമ്പനി ഐപിഒ നടത്തുന്നത്.

മുംബൈ: ഭക്ഷ്യോൽപന്ന നിർമാണ മേഖലയിലുളള മിസിസ് ബാക്ടേഴ്സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം. കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ആദ്യ ദിനം തന്നെ 1.57 മടങ്ങ് അപേക്ഷകരെത്തി. 286- 288 രൂപ നിലവാരത്തിലാണ് നിരക്ക്. 

ക്രീമിക, ഇം​ഗ്ലീഷ് അവൻ എന്നീ ബ്രാൻഡ് നാമങ്ങളിൽ ബിസ്കറ്റ്, ബ്രഡ്, ബൺ എന്നിവ വിപണിയിൽ എത്തിക്കുന്ന കമ്പനിയാണ് മിസിസ് ബാക്ടേഴ്സ്. 540.54 കോടി രൂപ സമാഹരിക്കുക ലക്ഷ്യമാട്ടാണ് കമ്പനി ഐപിഒ നടത്തുന്നത്. 

PREV
click me!

Recommended Stories

ഇന്ത്യൻ ധനകാര്യ ലോകത്തെ അതികായന്മാർ ആരെല്ലാം? ബ്ലൂംബെർഗ് ഇന്ത്യ ഫിനാൻസ് റിച്ച് ലിസ്റ്റ് പുറത്ത്, ഒന്നാമത് ഉദയ് കൊട്ടക്
പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി നടത്തിയ നീക്കം ഗുണം ചെയ്‌തത് ഇന്ത്യൻ ഓഹരി വിപണിയിൽ; സൂചികകളുടെ കുതിപ്പിൽ നിക്ഷേപകർക്ക് വൻ നേട്ടം