തിങ്കളാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം

Published : Feb 04, 2019, 12:04 PM IST
തിങ്കളാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം

Synopsis

നിഫ്റ്റിയും ആദ്യ മണിക്കൂറുകളിൽ 60 പോയിന്‍റിനടുത്ത് നഷ്ടത്തിലാണ്. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്പിസിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 171 പോയിന്‍റ് നഷ്ടത്തിൽ 36,300 ത്തിനരികെയാണ് വ്യാപാരം മുന്നേറുന്നത്. 

നിഫ്റ്റിയും ആദ്യ മണിക്കൂറുകളിൽ 60 പോയിന്‍റിനടുത്ത് നഷ്ടത്തിലാണ്. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്പിസിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ. 

ടൈറ്റാൻ കമ്പനി, ഏയ്ഷർ മോട്ടോഴ്സ്, ഒഎന്‍ജിസി എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ആദ്യ സ്ഥാനങ്ങളിൽ. 315 ഓഹരികൾ മാത്രമാണ് നേട്ടത്തിൽ. 533 ഓഹരികൾ നഷ്ടത്തിലാണ്. 41 ഓഹരികളിൽ മാറ്റമില്ല.

PREV
click me!

Recommended Stories

ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ വിപണി ഭരിക്കുന്നത് പലചരക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും; ആപ്പിള്‍ ഐഫോണ്‍ 18 വന്നിട്ടും ഫോണുകളോട് പ്രിയം കുറയുന്നു
കടുത്ത ചൂടില്‍ കരിഞ്ഞുണങ്ങി മുന്തിരിത്തോട്ടങ്ങള്‍; വൈന്‍ ഉല്‍പ്പാദനത്തില്‍ 70 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിൽ ഫ്രാൻസ്