ഉപഭോക്താക്കള്‍ക്ക് ജിയോയുടെ പുതുവല്‍സര സമ്മാനം ഇന്നുകൂടി മാത്രം

Published : Dec 31, 2018, 11:33 AM IST
ഉപഭോക്താക്കള്‍ക്ക് ജിയോയുടെ പുതുവല്‍സര സമ്മാനം ഇന്നുകൂടി മാത്രം

Synopsis

റിലയന്‍സിന്‍റെ കീഴിലുളള ഇ-കൊമേഴ്സ് പോര്‍ട്ടലായ അജിയോയിലൂടെയാണ് ക്യാഷ്ബാക്ക് ലഭ്യമാക്കുന്നത്. 

തിരുവനന്തപുരം: ജനുവരി 31 വരെ 399 രൂപയുടെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് കൂപ്പണ്‍ രൂപത്തില്‍ 100 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്ത് റിലയന്‍സ് ജിയോ.  ഉപഭോക്താക്കള്‍ക്ക് പുതുവല്‍സര സമ്മാനമായാണ് റിലയന്‍സ് ജിയോ ഓഫര്‍ പ്രഖ്യാപിച്ചത്. 

റിലയന്‍സിന്‍റെ കീഴിലുളള ഇ-കൊമേഴ്സ് പോര്‍ട്ടലായ അജിയോയിലൂടെയാണ് ക്യാഷ്ബാക്ക് ലഭ്യമാക്കുന്നത്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഇക്കഴിഞ്ഞ വെളളിയാഴ്ച്ച മുതല്‍ പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നത്. 
 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍