സംസ്ഥാനത്തെ പെട്രോള്‍ വില വീണ്ടും കൂടി

Published : Dec 18, 2018, 12:57 PM IST
സംസ്ഥാനത്തെ പെട്രോള്‍ വില വീണ്ടും കൂടി

Synopsis

തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 84 പൈസയും ഡീസലിന് 69 രൂപ 38 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 72 രൂപ 39 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 68 രൂപ മൂന്ന് പൈസയുമാണ് നിരക്ക്.

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പെട്രോളിന് 10 പൈസ വര്‍ദ്ധിച്ചു. കേരളത്തിലെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ നിരക്ക് ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 84 പൈസയും ഡീസലിന് 69 രൂപ 38 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 72 രൂപ 39 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 68 രൂപ മൂന്ന് പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 65 പൈസയും ഡീസലിന് ലിറ്ററിന് 68 രൂപ 29 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് നേരിട്ടു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 58.66 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

PREV
click me!

Recommended Stories

ജെൻ- സികളോ മുതി‍‌ർന്നവരോ? ആളുകളെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്ന കാര്യത്തിലും ഫൈറ്റ് ടൈറ്റ് ആണെന്ന് റിപ്പോ‍‌ർട്ട്!
കാര്‍ വെള്ളത്തില്‍ മുങ്ങിയോ? ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക