എണ്ണ ഉത്പാദനം കുറക്കാന്‍  ഒപെക് രാജ്യങ്ങളുടെ തീരുമാനം

By Web DeskFirst Published Dec 1, 2016, 4:44 AM IST
Highlights

എണ്ണ വില കൂട്ടുന്നതിന്റെ  ഭാഗമായാണ് ഉത്പാദനം കുറക്കാനുള്ള നീക്കം.തീരുമാനം വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ബാരലിന് 50 ഡോളര്‍ കടന്നു

click me!