മഹാരാഷ്ട്രയില്‍ 35 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചു

Published : Dec 25, 2016, 05:15 PM ISTUpdated : Oct 05, 2018, 03:42 AM IST
മഹാരാഷ്ട്രയില്‍ 35 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചു

Synopsis

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു വാഹനം പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. രണ്ട് പേരില്‍ നിന്നാണ് 35 ലക്ഷം രൂപ പിടികൂടിയത്. 2000 രൂപാ നോട്ടുകളായിരുന്നു എല്ലാം. തങ്ങളുടെ കച്ചവട സ്ഥാപനത്തില്‍ നിന്നുള്ള വരുമാനമാണ് ഇതെന്നാണ് ഇവര്‍ പറഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരില്‍ നിന്നാണ് 2.5 കിലോ സ്വര്‍ണ ബിസ്ക്കുകള്‍ പിടിച്ചെടുത്തത്. തങ്ങള്‍ക്ക് സ്വര്‍ണ വ്യാപാരമുണ്ടെന്നും ഇതിന്റെ ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്നാണ് ഇവര്‍ പറയുന്നത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: ഒരു വർഷം കൊണ്ട് നിക്ഷേപക്കുതിപ്പ്; 55000 കോടി രൂപയുടെ പദ്ധതികൾ നിർമാണം തുടങ്ങിയെന്ന് മന്ത്രി
ഭയക്കേണ്ട അവസ്ഥയിലല്ല പണപ്പെരുപ്പം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിശക്തമെന്ന് ആർബിഐ ഗവർണർ