പേപാല്‍ ഫോര്‍ ബിസിനസ് വന്നു; ഇനി ലോകത്ത് എവിടെ നിന്നും പണം സ്വീകരിക്കാം

Published : Oct 08, 2018, 09:41 AM IST
പേപാല്‍ ഫോര്‍ ബിസിനസ് വന്നു; ഇനി ലോകത്ത് എവിടെ നിന്നും പണം സ്വീകരിക്കാം

Synopsis

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ആപ്പ് സൗണ്‍ലോഡ് ചെയ്യാം.

ദില്ലി: ടെക്നോളജി രംഗത്തെ ശക്തമായ സാന്നിധ്യമായ പേപാല്‍ പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നു. പേപാല്‍ ഫോര്‍ ബിസിനസ് എന്നാണ് പുതിയ ആപ്ലിക്കേഷന്‍റെ പേര്. 

ഓണ്‍ലൈനില്‍ വില്‍പ്പന എളുപ്പമാക്കാനും ഇന്‍വേയിസുകള്‍ തയ്യാറാക്കാനും സഹായകരമായ ഈ ആപ്പ് ലക്ഷ്യം വയ്ക്കുന്നത് വ്യാപാരികളെയാണ്. പേപാല്‍ അക്കൗണ്ടിലൂടെ ലോകത്ത് ഏത് കറന്‍സിയിലും ലോകത്ത് എവിടെ നിന്നും പണം സ്വീകരിക്കാന്‍ സംവിധാനമുണ്ട്. 

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ആപ്പ് സൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പ് എത്തിയിരിക്കുന്നത്.  

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍