സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Published : Dec 04, 2018, 01:11 PM IST
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

Synopsis

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 73 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 21 പൈസയാണ് ഇന്നത്തെ നിരക്ക്. 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയും കുറഞ്ഞു. സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വില ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 74 രൂപ 92 പൈസയും ഡീസലിന് 71 രൂപ 30 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 73 രൂപ 48 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 69 രൂപ 95 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 73 പൈസയും ഡീസലിന് ലിറ്ററിന് 70 രൂപ 21 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 62.45 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

PREV
click me!

Recommended Stories

ചില എസി കോച്ച് യാത്രക്കാരെ കൊണ്ട് ഇന്ത്യൻ റെയിൽവേക്ക് നഷ്ടം 104 കോടി; 4 വർഷത്തിൽ അടിച്ചുമാറ്റിയത് 1.27 കോടി കിടക്കവിരികളും ടവ്വലുകളും
ഒറ്റ രാത്രിയിൽ 'കോടീശ്വരൻ', പെൻഷൻ എടുക്കാൻ ബാങ്കിലെത്തി, അക്കൌണ്ടിൽ കണ്ടത് 759 കോടി, കണ്ണ് തള്ളി 82കാരൻ