ഇന്ധന വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക്...

Published : Sep 06, 2018, 02:28 PM ISTUpdated : Sep 10, 2018, 04:24 AM IST
ഇന്ധന വില വീണ്ടും കൂടി; ഇന്നത്തെ നിരക്ക്...

Synopsis

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി.   

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി. 

സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില

തിരുവനന്തപുരത്ത് പെട്രോൾ വില 82രൂപ 81 പൈസ

തിരുവനന്തപുരത്ത് ഡീസൽ വില 76 രൂപ 63 പൈസ

കൊച്ചിയിൽ പെട്രോൾ വില 81 രൂപ 47 പൈസ

കൊച്ചിയിലെ ഡീസൽ വില 75 രൂപ 38  പൈസ

കോഴിക്കോട് പെട്രോൾ വില 81 രൂപ 72 പൈസ

കോഴിക്കോട് ഡീസൽ വില 75 രൂപ 64  പൈസ

PREV
click me!

Recommended Stories

ഒരിത്തിരി ആശ്വാസം! സ്വർണ വില വീണ്ടും കുറഞ്ഞു; രണ്ട് തവണയായി ഗ്രാമിന് ഇന്ന് കുറഞ്ഞത് 785 രൂപ, പവന് വില 124080 രൂപ
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്; 22 കാരറ്റ് സ്വർണവില പവന് 5,240 രൂപ കുറഞ്ഞു