ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം ലേലത്തിനൊരുങ്ങുന്നു

Published : Feb 10, 2018, 01:28 PM ISTUpdated : Oct 04, 2018, 11:16 PM IST
ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം ലേലത്തിനൊരുങ്ങുന്നു

Synopsis

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം വില്‍ക്കാന്‍ ഒരുങ്ങുന്നു. ലണ്ടനിലാണ് ഏറ്റവും അമൂല്യ വജ്രം ലേലത്തിനൊരുങ്ങുന്നത്. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സോത്തെബിസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകര്‍. ബോട്സ്വാനയിലെ ഖനിയില്‍ നിന്നാണു കുഴിച്ചെടുത്ത ഈ വജ്രം ഏറ്റവും അമൂല്യമായതും ശുദ്ധിയുള്ളതുമായ വെളുത്ത വജ്രക്കല്ലാണെന്ന് സോത്തെബിസ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച സോത്തെബിസിന്റെ ലണ്ടനിലെ ഷോറൂമില്‍ വജ്രം പ്രദര്‍ശിപ്പിച്ചിരുന്നു.

2013ല്‍ ഹോങ്കോഗില്‍ നടന്ന ലേലത്തില്‍ വിറ്റ 163 കാരറ്റ് വജ്രമാണ് നിലവില്‍ ഏറ്റവും മൂല്യമേറിയ വജ്രമായി കണക്കാക്കുന്നത്. കാരറ്റിന് 2,60000 ഡോളറാണ് അന്ന് വജ്രത്തില് ലേലത്തില്‍ ലഭിച്ചത്.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഓഹരിവിപണിയില്‍ യുദ്ധക്കെടുതി; തകര്‍ന്ന് തരിപ്പണമായി വിപണി; നിക്ഷേപകര്‍ക്ക് 7.8 ലക്ഷം കോടി നഷ്ടം
ഇതെന്ത് കഥ! സ്വര്‍ണവിലയിൽ ഇടിവ്, ഇറാൻ-ഇസ്രയേൽ സംഘര്‍ഷങ്ങൾക്കിടയിലും വിസ്മയമായി തളര്‍ച്ച, പവന് 1,24,520 രൂപയായി