
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നൂറ് രൂപ നാണയങ്ങൾ ഉടൻ പുറത്തിറക്കും. തമിഴ്നാട് മുൻമുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് നൂറ് രൂപ, അഞ്ച് രൂപ നാണയങ്ങൾ പുറത്തിറക്കുന്നത്. ഒരുഭാഗത്ത് അശോകസ്തംഭവും മറുഭാഗത്ത് എംജി രാമചന്ദ്രന്റെ ചിത്രവും ആലേഖനം ചെയ്ത നൂറ് രൂപ നാണയത്തിന്റെ ഭാരം 35 ഗ്രാം ആണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.