ഇന്നത്തെ റബ്ബര്‍ വില

By Web DeskFirst Published Jun 2, 2018, 12:17 PM IST
Highlights
  • ഇന്നത്തെ റബ്ബര്‍ വില

കോട്ടയം: ആര്‍എസ്എസ് നാലിന് ഇന്നത്തെ വില കിലോയ്ക്ക് 127 രൂപയാണ്. ആര്‍എസ്എസ് അഞ്ച് ഗ്രേഡ് റബ്ബറിന് ഇന്നത്തെ വില കിലോയ്ക്ക് 124.50 രൂപയും. ലാറ്റക്സിന് ഇന്നത്തെ വില 89.80 രൂപയും. ഐഎസ്എന്‍ആര്‍ - 20 ന് ഇന്നത്തെ മാര്‍ക്കറ്റ് വില കിലോയ്ക്ക് 124 രൂപയുമാണ്.   

click me!