തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം; എക്കാലത്തെയും താഴ്‍ന്ന നിരക്കില്‍

Published : Aug 29, 2018, 01:30 PM ISTUpdated : Sep 10, 2018, 02:51 AM IST
തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം; എക്കാലത്തെയും താഴ്‍ന്ന നിരക്കില്‍

Synopsis

ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. എക്കാലത്തെയും താഴ്‍ന്ന നിലവാരത്തിലാണ് ബുധനാഴ്ച ഉച്ചയോടെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിനെതിരെ 70.52 ആണ് മൂല്യം. 

കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. എക്കാലത്തെയും താഴ്‍ന്ന നിലവാരത്തിലാണ് ബുധനാഴ്ച ഉച്ചയോടെ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിനെതിരെ 70.52 ആണ് മൂല്യം. ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32 ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. എന്നാല്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയ്ക്ക് തിരിച്ചടിയായി, തിങ്കളാഴ്ച 69.55 എന്ന മൂല്യത്തില്‍ രൂപ എത്തിയിരുന്നു. അതില്‍ നിന്നാണ് കുത്തനെ മൂല്യമിടിഞ്ഞത്. 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?