ഓഹരി വിപണികളില്‍ വന്‍ ഇടിവ്; രൂപയുടെ മൂല്യവും ഇടിഞ്ഞു

Published : Nov 11, 2016, 05:43 AM ISTUpdated : Oct 05, 2018, 12:59 AM IST
ഓഹരി വിപണികളില്‍ വന്‍ ഇടിവ്; രൂപയുടെ മൂല്യവും ഇടിഞ്ഞു

Synopsis

അന്താരാഷ്ട്ര വിപണികളുടെ പ്രതിഫലനമെന്നോണം ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 8400ന് താഴെയാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഇന്നലത്തെ അപേക്ഷിച്ച് 54 പൈസയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവുണ്ടായത്. രാവിലെ 10.30ന് തന്നെ സെന്‍സെക്സില്‍ 350 പോയിന്റ് ഇടിവ് രേഖപ്പെടുത്തിയിരുന്നു ഇപ്പോള്‍ ഇത് 400 പോയിന്റിന് മുകളിലായി. യു.എസ് ഡോളറിനെതിരെ  67.17 രൂപയാണ് രൂപയുടെ വിനിമയ നിരക്ക്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇതെന്ത് കഥ! സ്വര്‍ണവിലയിൽ ഇടിവ്, ഇറാൻ-ഇസ്രയേൽ സംഘര്‍ഷങ്ങൾക്കിടയിലും വിസ്മയമായി തളര്‍ച്ച, പവന് 1,24,520 രൂപയായി
യുദ്ധം വരുമ്പോൾ വില കൂടുന്നതെന്തിന്? സ്വ‍ർണം സുരക്ഷിത നിക്ഷേപമാകുന്നതെന്തു കൊണ്ട്?