ഉപഭോക്താക്കള്‍ക്ക് വീണ്ടും എസ്.ബി.ഐയുടെ ഇരുട്ടടി

Published : Jul 31, 2017, 01:32 PM ISTUpdated : Oct 05, 2018, 01:44 AM IST
ഉപഭോക്താക്കള്‍ക്ക് വീണ്ടും എസ്.ബി.ഐയുടെ ഇരുട്ടടി

Synopsis

മുംബൈ: സര്‍വ്വീസ് ചാര്‍ജ്ജുകള്‍ കുത്തനെ കൂട്ടിയ ശേഷവും എസ്.ബി.ഐയുടെ ഉപഭോക്തൃ ദ്രോഹ നടപടികള്‍ അവസാനിക്കുന്നില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഇതുവരെ നൽകി വന്നിരുന്ന പലിശ നിരക്കായ 4 ശതമാനത്തിൽ നിന്ന് 3.5 ശതമാനമാക്കി കുറച്ചു. ഒരു കോടി രൂപ വരെ നിക്ഷേപമുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഇനി മുതൽ 3.5 ശതമാനമായിരിക്കും പലിശ ലഭിക്കുക. അതെസമയം നിക്ഷേപം ഒരു കോടി രൂപക്ക് മുകളിലാണെങ്കിൽ 4 ശതമാനം തന്നെ പലിശ ലഭിക്കും എന്നും അധികൃതർ അറിയിച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പിന്‍ഗാമിയെ കണ്ടെത്തുന്നത് ചില്ലറക്കളിയല്ല; എൻ ചന്ദ്രശേഖറിന്റെ പടിയിറക്കത്തിന് ശേഷം ടാറ്റയെ കാത്തിരിക്കുന്നത് വമ്പന്‍ കടമ്പ
രാജ്യത്ത് മുന്‍നിരയിലുള്ള 500 കമ്പനികളില്‍ വനിതാ സിഇഒമാര്‍ 9 പേര്‍ മാത്രം; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍