ഓഹരി വിപണിയില്‍ നഷ്‍ടം

By Web DeskFirst Published Nov 2, 2017, 4:04 PM IST
Highlights

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നഷ്‍ടം. സെന്‍സെക്സ് 27.05 പോയന്റിന്റെ നഷ്‍ടത്തോടെ 33,573.22 എന്ന നിലയിലും നിഫ്റ്റി 16.70 പോയന്റിന്റെ നഷ്‍ടത്തില്‍ 10,423 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലുപിന്‍, സണ്‍ ഫാര്‍, എച്ച്സിഎല്‍ ടെക്, സിപ്ല, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എയര്‍ടെല്‍, എച്ച്ഡിഎഫ്‍സി, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

click me!