ഓഹരി വിപണിയില്‍ നഷ്‍ടം

Published : Feb 07, 2018, 06:32 PM ISTUpdated : Oct 04, 2018, 06:25 PM IST
ഓഹരി വിപണിയില്‍ നഷ്‍ടം

Synopsis

മുംബൈ: ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 113 പോയന്‍റ് താഴ്ന്ന് 34,082ലും നിഫ്റ്റി 21 പോയന്‍റ് നഷ്ടത്തിൽ 10,476ലും ക്ലോസ് ചെയ്തു.

പലിശ നിരക്കിൽ മാറ്റമില്ലെന്ന റിസർവ് ബാങ്ക് പ്രഖ്യാപനമാണ് വിപണികളെ നഷ്ടത്തിലാക്കിയത്. തുടർച്ചയായ ആറ് ദിവസത്തെ നഷ്ടത്തിനൊടുവിൽ സെൻസെക്സ് രാവിലെ 470 പോയന്‍റ് നേട്ടത്തിലേക്ക് ഉയർന്നിരുന്നു. നിഫ്റ്റി 115 പോയന്‍റും നേട്ടമുണ്ടാക്കി.

എന്നാൽ ഉച്ചയോടെ വിപണികൾ നേട്ടം കൈവിട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേരിയ നഷ്ടത്തോടെ 64 രൂപ 28 പൈസയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: സ്വർണത്തിൻ്റെ കാര്യത്തിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു; സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നു
സ്വർണവും ഇന്ധന വിലയും കൂടുക മാത്രമല്ല; ഇറാൻ എരിയുമ്പോൾ ഇന്ത്യക്കും പൊളളും! ബസുമതി അരി, തേയില കയറ്റുമതി പ്രതിസന്ധിയില്‍