ഓഹരി വിപണികള്‍ തിരിച്ച് കയറി

Published : Dec 15, 2016, 07:41 AM ISTUpdated : Oct 05, 2018, 04:07 AM IST
ഓഹരി വിപണികള്‍ തിരിച്ച് കയറി

Synopsis

നിലവില്‍ 60 പോയന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 26,662ലും 18 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8,200ലുമാണ് വ്യാപാരം ചെയ്യുന്നത്. നേട്ടത്തിലാണെങ്കിലും വിപണിയില്‍ സമ്മര്‍ദ്ദം പ്രകടമാണ്. ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബാജാജ് ഓട്ടോ എന്നിവ നേട്ടത്തിലാണ്. സണ്‍ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, സിപ്ല എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. ദേശീയപാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ലിക്കര്‍ ഓഹരികള്‍ നഷ്ടത്തിലാണ്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പണപ്പെരുപ്പ ലക്ഷ്യം മാറ്റുന്നത് ആർബിഐയുടെ പരിശോധനയിൽ; നയം വ്യക്തമാക്കി സഞ്ജയ് മൽഹോത്ര
സ്വർണവില വർദ്ധനവ് പരിധി വിട്ടിട്ടില്ല, വിപണി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി