നഷ്ടത്തില്‍ തുടങ്ങി ഓഹരി വിപണി; സെന്‍സെക്സ് 250 പോയിന്‍റ്സ് ഇടിഞ്ഞു

Published : Oct 08, 2018, 09:58 AM IST
നഷ്ടത്തില്‍ തുടങ്ങി ഓഹരി വിപണി; സെന്‍സെക്സ് 250 പോയിന്‍റ്സ് ഇടിഞ്ഞു

Synopsis

സെൻസെക്സ് 0.76 ശതമാനം അഥവാ 262.30 പോയിന്റ് ഇടിഞ്ഞ് 34.114.69 എന്ന നിലയിൽ വ്യാപാരം നടത്തുകയാണിപ്പോള്‍.

മുംബൈ: തിങ്കളാഴ്ച വ്യാപാരത്തില്‍ ഓഹരി വിപണിയ്ക്ക് മോശം തുടക്കം. ബി എസ് ഇ സെന്സെക്സ് 34,412.36 ഉം ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് (എന് എസ് ഇ) 10,310.15 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

സെൻസെക്സ് 0.76 ശതമാനം അഥവാ 262.30 പോയിന്റ് ഇടിഞ്ഞ് 34.114.69 എന്ന നിലയിൽ വ്യാപാരം നടത്തുകയാണിപ്പോള്‍. നിഫ്റ്റി 10,234.10 ൽ വ്യാപാരം തുടരുന്നു. 0.80 ശതമാനം അഥവാ 82.35 പോയിന്റ് നഷ്ടത്തിലാണിപ്പോള്‍ നിഫ്റ്റി. 

PREV
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍