
കൊച്ചി: പെട്രോൾ, ഡീസൽ വിലകൾ പ്രതിദിനം മാറുന്ന പുതിയ സമ്പ്രദായം വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ നിലവില്‍ വന്നു. ദിവസവും രാവിലെ ആറിനാണു വില മാറ്റുക. പൊതുമേഖലയിലെ മൂന്ന് എണ്ണക്കന്പനികൾ ആണ് ഈ രീതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ഇന്നത്തെ ഇന്ധന വില.
ജില്ല പെട്രോള്‍ ഡീസല്‍ എന്ന ക്രമത്തില്‍
തിരുവനന്തപുരം 69.45, 59.56
കൊല്ലം 69.02, 59.15
പത്തനംതിട്ട 68.81, 58.96
ആലപ്പുഴ 68.44, 58.61
കോട്ടയം 68.43, 59.60
ഇടുക്കി 68.96, 59.04
എറണാകുളം 68.13, 58.32
തൃശ്ശൂർ 68.64, 58.80
പാലക്കാട് 68.98, 59.11
മലപ്പുറം 68.70, 58.88
കോഴിക്കോട് 68.40, 58.59
വയനാട് 69.14, 59.22
കണ്ണൂർ 68.32, 58.52
കാസർകോട് 68.91, 59.07
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.