സ്വർണ വില പവന് 80 രൂപ കൂടി

By Web DeskFirst Published Jul 20, 2016, 7:52 AM IST
Highlights

സ്വർണ വില പവന് 80 രൂപ കൂടി 22,760 രൂപയായി. 2,845 രൂപയാണ് ഗ്രാമിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 22,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. 

ആഗോള വിപണിയിൽ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഉയരാൻ കാരണം.

click me!