സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

Published : Nov 08, 2018, 11:46 AM IST
സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല

Synopsis

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ 38 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 05 പൈസയാണ് ഇന്നത്തെ നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് വില 81 രൂപ 57 പൈസയും ഡീസലിന് 78 രൂപ 15 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 80 രൂപ 13 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 76 രൂപ 79 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ 38 പൈസയും ഡീസലിന് ലിറ്ററിന് 77 രൂപ 05 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വിലയില്‍ കുറവുണ്ടായി. 

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 72.01 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്.

PREV
click me!

Recommended Stories

നികുതി ലാഭിക്കാം, സമ്പാദ്യം വളര്‍ത്താം; 2026-ലേക്ക് ഇപ്പോഴേ ഒരുങ്ങാം
സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍