വിലക്കയറ്റകാലത്ത് ആശ്വാസം, ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുമ്പ്; തുക അനുവദിച്ചു 

Published : Aug 04, 2023, 06:45 PM ISTUpdated : Aug 04, 2023, 08:11 PM IST
വിലക്കയറ്റകാലത്ത് ആശ്വാസം, ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുമ്പ്; തുക അനുവദിച്ചു 

Synopsis

ഓഗസ്റ്റ് 23 ന് മുൻപ് എല്ലാവർക്കും പെൻഷൻ എത്തിക്കും. 3,200 രൂപയാണ് പെൻഷൻ തുകയിനത്തിൽ ലഭിക്കുക.  

തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1550 കോടി രൂപയാണ് അനുവദിച്ചത്. ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23 ന് മുൻപ് എല്ലാവര്‍ക്കും പെൻഷനെത്തിക്കാനാണ് നിര്‍ദ്ദേശം. വിവിധ ക്ഷേമ നിധി ബോര്‍ഡ് പെൻഷൻ വിതരണത്തിന് 212 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതമാണ് ക്ഷേമ പെൻഷൻ ഇത്തവണ ലഭിക്കുക. സാമ്പത്തിക പ്രതിസന്ധി അടക്കം അനിശ്ചിതത്വങ്ങൾ നിലനിൽക്കെയാണ് ധനവകുപ്പ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

'യോഗ്യനായ' രാഹുൽ 'ഇന്ത്യ'യെ നയിക്കുമോ? കോൺഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തൻ, എളുപ്പമാകില്ല മോദിക്ക്

 

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോയിൽ കിട്ടാനുമില്ല

asianet

 

 


 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്'; ഇനി നിക്ഷേപിക്കേണ്ടത് ഗോള്‍ഡിൽ, അറിയാം 7 പ്രധാന നേട്ടങ്ങള്‍
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 91.95 ലേക്ക് കൂപ്പുകുത്തി