പ്രവേശനം സൗജന്യം! ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇൻ-സൗണ്ട് സംഗീതനിശ നാളെ

Published : May 10, 2024, 10:33 PM IST
പ്രവേശനം സൗജന്യം! ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇൻ-സൗണ്ട് സംഗീതനിശ നാളെ

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇൻ-സൗണ്ട് സംഗീതനിശ നാളെ  

പത്തനംതിട്ട: ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇൻ-സൗണ്ട് സംഗീതനിശ നാളെ തിരുവല്ലയിൽ നടക്കും. പ്രമുഖ ബ്രാൻഡുകളായ സിത്താരാസ് പ്രൊജക്റ്റ് മലബാറിക്കസ്, സച്ചിൻ വാര്യർ ആൻഡ് യു, തിരുമാലി – തഡ്വൈസർ എന്നിവർ ചേർന്നാണ് സംഗീത നിശ ഒരുക്കുന്നത്. തിരുവല്ല എസ് സി എസ്. സ്കൂൾ ഗ്രൗണ്ടിൽ നാളെ മെയ് 11 ശനിയാഴ്ച വൈകീട്ട് ആറു മണി മുതലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

സല്‍മാന്‍ ഖാന്‍ വയസ് 58, നായിക 28 കാരി രശ്മിക: ഇതെന്ത്... ബോളിവുഡിന് വീണ്ടും ട്രോളോട്, ട്രോള്‍ !

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്