ഭക്തിസാന്ദ്രമായി 'ഗാനമുദ്ര', അയ്യപ്പഭക്തിഗാനവുമായി മധു ബാലകൃഷ്‍ണൻ

Published : Nov 21, 2019, 03:28 PM IST
ഭക്തിസാന്ദ്രമായി 'ഗാനമുദ്ര', അയ്യപ്പഭക്തിഗാനവുമായി മധു ബാലകൃഷ്‍ണൻ

Synopsis

മധു ബാലകൃഷ്‍ണൻ പാടിയ അയ്യപ്പഭക്തിഗാന ആല്‍ബം പുറത്തിറക്കി.

ശബരിമല മണ്ഡലകാല തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തിഗാന വീഡിയോ ആല്‍ബം പുറത്തിറക്കി. മധു ബാലകൃഷ്‍ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാ റീല്‍സ് ആണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ബിജു എൻ നായരാണ് ആല്‍ബം സംവിധാനം ചെയ്‍തിരിക്കുന്നത്.

ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് രാമചന്ദ്രൻ ടി ആര്‍ ആണ്. ആശാ ഹരിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

വീണ്ടും ആവേശം കൊള്ളിക്കാന്‍ രവി ബസ്രൂര്‍; 'കാട്ടാളന്‍' തീം മ്യൂസിക് എത്തി
സൈജു കുറുപ്പിന്റെ 150-ാം ചിത്രം; മോഹിനിയാട്ടത്തിലെ രണ്ടാം ​ഗാനം എത്തി, റിലീസ് ഏപ്രിൽ 10ന്