'മഴയത്ത് ഞാൻ ചൂടും.. കുടയാണെൻ മലയാളം..'; കേരളപ്പിറവി ദിനത്തിൽ ശ്രദ്ധേയമായി മലനാടിൻ പാട്ട്

Published : Nov 01, 2020, 06:50 PM ISTUpdated : Oct 30, 2023, 11:58 AM IST
'മഴയത്ത് ഞാൻ ചൂടും.. കുടയാണെൻ മലയാളം..'; കേരളപ്പിറവി ദിനത്തിൽ ശ്രദ്ധേയമായി മലനാടിൻ പാട്ട്

Synopsis

പുറത്തിറങ്ങി നിമിഷനേരം കൊണ്ട് മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

കേരളപ്പിറവി ദിനത്തിൽ ശ്രദ്ധേയമായി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത 'മലനാടിൻ പാട്ട്'. മധുബാലകൃഷ്ണനും ശീതളും ചേർന്നാണ് 'മഴയത്ത് ഞാൻ ചൂടും.. കുടയാണെൻ മലയാളം..' എന്ന മനോഹര​ഗാനം ആലപിച്ചിരിക്കുന്നത്. സീരിയൽ താരം ജയകൃഷ്ണനും അശ്വതി അഭിലാഷുമാണ് ​ഗാനരം​ഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അരുൺ ഗാന്ധിഗ്രാം(ഇരിഞ്ഞാലക്കുട) വരികളെഴുതിയ ​ഗാനത്തിന് പ്രതിക് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ​പുറത്തിറങ്ങി നിമിഷനേരം കൊണ്ട് മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീത സംവിധാനം; 'നന്മയോണം' റിലീസായി
'ചെല്ല മകളേ'; വിജയ് ചിത്രം 'ജനനായകനി'ലെ ഗാനമെത്തി