'ഈ തിരുമധുരത്തിന് തിരികേത്തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം '; യേശുദാസിന് ആശംസയുമായി കെഎസ് ചിത്ര

Web Desk   | Asianet News
Published : Jan 10, 2020, 10:54 AM ISTUpdated : Jan 10, 2020, 12:06 PM IST
'ഈ തിരുമധുരത്തിന് തിരികേത്തരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രം '; യേശുദാസിന് ആശംസയുമായി കെഎസ് ചിത്ര

Synopsis

​ഗാന​ഗന്ധർവ്വൻ കെജെ യേശുദാസിന് പിറന്നാൾ ആശംസകളുമായി കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര  

ൺപതിലേക്ക് കടക്കുന്ന ഗാന​ഗന്ധർവ്വൻ കെജെ യേശുദാസിന് പിറന്നാൾ ആശംസയുമായി കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്ര യേശുദാസിന് ആശംസകൾ നേർന്നത്.

Read Also: ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് ഇന്ന് 80-ാം പിറന്നാള്‍

യേശുദാസിന്റെ ചിത്രത്തോടൊപ്പം 'ഈ തിരുമധുരത്തിനു തിരികേത്തരാൻ ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥനകൾ മാത്രം, പ്രപഞ്ചാവസാനം വരെ അങ്ങയുടെ നിലയ്ക്കാത്ത മാസ്മരനാദ വർഷത്താൽ ഞങ്ങളെ ധന്യരാക്കിയാലും നാദവ്യാസ..' തുടങ്ങി കുറിപ്പുകളടങ്ങുന്ന ഒരു പോസ്റ്ററും ചിത്ര ഫേസ്ബുക്കിൽ പങ്കുവച്ചു.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്