സംഗീത നിശയുമായി ഹരിശങ്കറും പ്രഗതി ബാൻഡും ബെംഗളൂരുവിലേക്ക്

Published : Oct 26, 2022, 11:48 PM ISTUpdated : Oct 26, 2022, 11:49 PM IST
സംഗീത നിശയുമായി ഹരിശങ്കറും പ്രഗതി ബാൻഡും ബെംഗളൂരുവിലേക്ക്

Synopsis

ഓണ്‍ലൈൻ ടിക്കറ്റ് മുഖാന്തരമായിരിക്കും പരിപാടിയിലേക്കുള്ള പ്രവേശനം. .

ബംഗളുരു: യുവ മലയാളം പിന്നണി ഗായകൻ കെ.എസ്. ഹരിശങ്കറിൻ്റെ നേതൃത്വത്തിലുള്ള പ്രഗതി ബാൻഡിൻ്റെ സംഗീത വിരുന്ന് അടുത്ത ആഴ്ച ബെംഗളൂരുവിൽ നടക്കും.  വരുന്ന നവംബര്‍ ആറ് ഞായാറാഴ്ച  വൈകിട്ട് 7.30ന് ബെംഗളൂരു കോറമംഗല ഫാൻഡം ക്ലബിൽ വച്ചാണ് സംഗീതവിരുന്ന് അരങ്ങേറുന്നത്. സൗണ്ട് അവേക്ക് ആണ് പരിപാടിയുടെ സംഘാടകര്‍. നവംബര്‍ അഞ്ച് ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയാണ് പിന്നീട് ചില സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് നവംബര്‍ ആറിലേക്ക് മാറ്റിയത്. ഓണ്‍ലൈൻ ടിക്കറ്റ് മുഖാന്തരമായിരിക്കും പരിപാടിയിലേക്കുള്ള പ്രവേശനം.
.

ടിക്കറ്റുകൾ Paytm Insider എന്ന മൊബൈൽ അപ്ലിക്കേഷനിൽ ലഭ്യമാണ്.

Ticket booking link:

https://insider.in/pragathi-harisankar-live-nov6-2022/event

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക : 9535336383, 9995322246, 9742358885

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്